Site iconSite icon Janayugom Online

യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടില്‍ മുന്നറിയിപ്പുമായി സമസ്ത

യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടില്‍ മുന്നറിയിപ്പുമായി സമസ്ത. ജമാഅത്തെ ഇസ്ലാമിയുമായി അകലം പാലിക്കണമെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ഫൈസി മുക്കം മുന്നറിയിപ്പ് നല്‍കി.

അവര്‍ രാഷട്രീയത്തിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിക്കും, അതിനെ പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു ജമാഅത്തെ ഇസ്‌ലാമിയുമായി കൂട്ടു വേണ്ട. കൂട്ടുകൂടിയാൽ എല്ലാത്തിനെയും അവർ തകർക്കും. വിമർശനം പാണക്കാട് സാദിഖലി തങ്ങളെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു.

Exit mobile version