സനാതനധര്‍മവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ തമിഴ് നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിന് സമന്‍സയച്ച് കര്‍ണാടക കോടതി.മാര്‍ച്ച് നാലിന് കര്‍ണാടക റെപ്രസന്റേറ്റീവ് കോടതിയില്‍ ഹാജരാകണമെന്നാണ് സമന്‍സ്.ബംഗളൂരി സ്വദേശിയായ പരമേശിന്റെ പരാതിയിലാണ് നടപടി
സനാതനധര്‍മം ഡെങ്കിപ്പനിയും,മലേറിയയും പോലെയാണെന്നായിരുന്നു2023 സെപ്റ്റംബറില്‍ നടന്ന സമ്മേളനത്തിനിടെ ഉദയനിധി പറഞ്ഞത്.പറഞ്ഞതിൽ തെറ്റില്ലെന്നും നിയമപരമായി നേരിടുമെന്നും ഉദയനിധി അന്ന് പറഞ്ഞിരുന്നു.
English Summary:
Sanatanadharma reference: Karnataka court summons Udayanidhi Stalin
You may also like this video: