Site icon Janayugom Online

സരിത്തിനെ കൊണ്ടുപോയത് കൊച്ചിയിൽ നിന്നെത്തിയ പൊലീസ് സംഘം

എച്ച്ആർഡിഎസ് ഉദ്യോഗസ്ഥനും സ്വർണക്കടത്ത് കേസിലെ പ്രതിയുമായ പി എസ് സരിത്തിനെ കൊണ്ടുപോയത് കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘമെന്ന് പൊലീസ് വ്യക്തമാക്കി.

പാലക്കാട്ടെ സ്വപ്നയുടെ ഫ്ളാറ്റിൽ നിന്ന് വെള്ളക്കാറിൽ മഫ്ത്തിയിലെത്തിയ നാലംഗസംഘം തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന ആരോപിച്ചിരുന്നു. തന്റെ കൂടെനിൽക്കുന്നവക്കും തനിക്കും ജീവന് ഭീഷണിയുണ്ടെന്നും സ്വപ്ന പറഞ്ഞിരുന്നു.

Eng­lish summary;Sarith was tak­en away by a police team from Kochi

You may also like this video;

Exit mobile version