Site iconSite icon Janayugom Online

തിരുവനന്തപുരം മണ്ഡലത്തില്‍ ശശിതരൂര്‍ ലീഡ് ചെയ്യുന്നു

shashi tharoorshashi tharoor

തിരുവനന്തപുരം മണ്ഡലത്തില്‍ ശശിതരൂര്‍ ലീഡ് ഉയര്‍ത്തിയിരിക്കുന്നു. ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖന്‍ മുന്നിലായിരുന്നു. 9766 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് തരൂര്‍ ലീഡ് ചെയ്യുന്നത് 

Eng­lish Summary:
Sasita­roor is lead­ing in Thiru­vanan­tha­pu­ram constituency

You may also like this video:

Exit mobile version