ബിഹാറിൽ യാത്രക്കിടെ ട്രെയിൻ ബോഗികൾ എഞ്ചിനിൽ നിന്ന് വിട്ടുപോയി. സത്യാഗ്രഹ എക്സ്പ്രസ് ട്രെയിനിന്റെ അഞ്ച് ബോഗികളാണ് എഞ്ചിനിൽ നിന്ന് വിട്ടുപോയത്. എഞ്ചിനിൽ നിന്ന് വിട്ടുപോയ ഭാഗം ബാക്കിയുള്ള ഭാഗത്ത് പോയി ഇടിക്കാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്.
മുസാഫർപുർ ‑നർകതിയഗഞ്ച് റെയിൽവേ സെക്ഷനിൽ ബെത്യ മജൗലിയ സ്റ്റേഷനിനു സമീപമാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
Bihar | Five bogies of Satyagraha Express train detached from engine near Bettiah Majhaulia station on the Muzaffarpur-Narkatiaganj railway section. East Central Railway officials present at the spot. No injuries to passengers reported. More details awaited. pic.twitter.com/7v2hCCI2UY
— ANI (@ANI) February 2, 2023
English Summary: Satyagraha Express Train’s Five Bogies Detach From Engine Near Bettiah Majhaulia Station
You may also like this video