Site iconSite icon Janayugom Online

ഉത്രപ്പള്ളി ആറ് സംരക്ഷിക്കണം: റാന്തല്‍ യാത്രയുടെ ഭാഗമായി ലഘുലേഖകള്‍ വിതരണം ചെയ്തു

Uthrappalli lake protectionUthrappalli lake protection

ഉത്രപ്പള്ളി ആറ് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 12 ന് കുളിക്കാം പാലത്ത് ചെറിയ നാട് ദേവസ്വം ബോർഡ് സ്കൂളിലെ വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന റാന്തൽ യാത്രയുടെ പ്രചാരണത്തിനായി കുളിക്കാം പാലം, ഇടവങ്കാട് പ്രദേശങ്ങളിൽ ലഘുലേഖകൾ വിതരണം ചെയ്തു. വിദ്യാർത്ഥികളായ ബിവൈഷ്ണവ് , നീരജ് എസ് കുമാർ , നവനീത്, അശ്വിൻ, ജെനു എന്നിവരും ഹെഡ്മിസ്ട്രസ് യു പ്രഭ, ടീച്ചർ കോ-ഓർഡിനേറ്റർ ജി രാധാകൃഷ്ണൻ, അദ്ധ്യാപക വിദ്യാർത്ഥികളായ യദു, നവനീത് എന്നിവർ പങ്കെടുത്തു. 

Eng­lish Sum­ma­ry: Save Utra­pal­li Lake: Pam­phlets dis­trib­uted as part of Lantern Yatra

You may like this video also

Exit mobile version