Site iconSite icon Janayugom Online

ഇലന്തൂർ ബ്ലോക്ക്​ പഞ്ചായത്തില്‍ 3.4 കോടിയുടെ പദ്ധതിയുമായി പട്ടികജാതി വകുപ്പ്

പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ​ത് 3.4 കോ​ടി​യു​ടെ വി​ക​സ​ന പ​ദ്ധ​തി. ലൈ​ഫ് മി​ഷ​നി​ലൂ​ടെ 22 പേ​ര്‍ക്ക് ഭൂ​മി ന​ല്‍കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 3.75 ല​ക്ഷം രൂ​പ നി​ര​ക്കി​ല്‍ അ​ഞ്ച് സെ​ന്റ് ഭൂ​മി അ​നു​വ​ദി​ച്ചു. 45 വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് പ​ഠ​ന​മു​റി അ​നു​വ​ദി​ച്ചു. സേ​ഫ് പ​ദ്ധ​തി പ​ട്ടി​ക​യി​ലു​ള്ള 33 പേ​ര്‍ക്ക് ധ​ന​സ​ഹാ​യം ന​ല്‍കി. ര​ണ്ട് പേ​ര്‍ക്ക് നൂ​റു​ശ​ത​മാ​നം സ​ബ്‌​സി​ഡി​യി​ല്‍ സ്വ​യം തൊ​ഴി​ല്‍ പ​ദ്ധ​തി പ്ര​കാ​രം ഓ​ട്ടോ​റി​ക്ഷ അ​നു​വ​ദി​ച്ചു. മി​ക​വാ​ര്‍ന്ന ഫ്ര​ണ്ട് ഓ​ഫി​സ്, ദി​ന​പ​ത്രം, ടെ​ലി​വി​ഷ​ന്‍, മാ​ഗ​സി​ന്‍, അ​തി​ഥി​ക​ള്‍ക്ക് ശീ​ത​ള​പാ​നീ​യ​ങ്ങ​ള്‍ എ​ന്നി​വയും ല​ഭ്യ​മാ​ണ്. ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക്​ കു​ട്ടി​ക​ൾ ഉ​ള്‍പ്പെ​ടു​ന്ന സേ​വ് ക്ല​ബു​ക​ളും പ്ര​വ​ര്‍ത്തി​ക്കു​ന്നുണ്ട്.

Exit mobile version