Site icon Janayugom Online

സ്കൂള്‍ ബസ് മരത്തിലിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

സ്കൂ​ള്‍ ബ​സ് മ​ര​ത്തി​ലി​ടി​ച്ച് 15 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്ക്. മലപ്പുറത്ത് തി​രു​നാ​വാ​യ​യി​ലാ​ണ് സം​ഭ​വം. നാ​വാ​മു​കു​ന്ദ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. നി​യ​ന്ത്ര​ണം വിട്ട ബസ് മരത്തിലിടിക്കുകയായിരുന്നു. ആ​രു​ടെ​യും പ​രി​ക്ക് ഗുരുതരമല്ല. 

ENGLISH SUMMARY:School bus hits tree, stu­dents injured
You may also like this video

Exit mobile version