Site icon Janayugom Online

സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

സ്‌കൂള്‍ ബസ് മറിഞ്ഞ് ഒരു കുട്ടിക്ക് ഗുരുതര പരിക്കേറ്റു. കിഴുവിലം എസ്എസ്എം സ്‌കൂളിലെ വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ബസാണ് അപകടത്തിപെട്ടത്. ബസിലുണ്ടായിരുന്ന മറ്റു വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി. മുടപുരം തെങ്ങുംവിള ക്ഷേത്രത്തിനു സമീപത്താണ് അപകടം ഉണ്ടായത്. തലയ്ക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Eng­lish Summary:School bus over­turns, stu­dent seri­ous­ly injured
You may also like this video

Exit mobile version