Site iconSite icon Janayugom Online

സംസ്ഥാനത്ത് നാളെ മുതല്‍ സ്കൂളുകള്‍ തുറക്കും

കേരളത്തില്‍ തിങ്കളാഴ്ച മുതല്‍ 10, 11, 12 ക്ലാസ്സുകള്‍ വീണ്ടും ഓഫ്‌ലൈനായി നടത്തും. സ്കൂള്‍തല മാര്‍ഗരേഖ പ്രകാരം നിലവിലുള്ള രീതിയില്‍ ബാച്ച് തിരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ക്ലാസ്സുകള്‍ നടത്തുക . 1 മുതല്‍ 9 വരെയുള്ള ക്ലാസ്സുകള്‍ അടുത്ത ഒരാഴ്ച കൂടി ഓണ്‍ലൈനായി തന്നെ തുടരുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
സ്‌കൂൾതല മാർഗരേഖ പ്രകാരം നിലവിലുള്ള രീതിയിൽ ബാച്ച് തിരിച്ച് കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ക്ലാസ്സുകൾ നടത്തുന്നതിനുള്ള നിർദ്ദേശം സ്‌കൂൾ അധികൃതർക്ക് നൽകി.

Eng­lish Sum­ma­ry: Schools will be open in the state from tomorrow

You may like this video also

Exit mobile version