Site icon Janayugom Online

തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അന്തരിച്ചു

പ്രമുഖ തിരക്കഥാകൃത്ത് ജോണ്‍ പോള്‍ (72) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദീര്‍ഘകാലമായി ജോണ്‍ പോള്‍ ചികിത്സയിലായിരുന്നു.

98 ഓളം ചലച്ചിത്രങ്ങള്‍ക്കായി തിരക്കഥ രചിച്ച കഥാകാരന്‍. ടെലിവിഷന്‍ അവതാരകന്‍. മാധ്യമ പ്രവര്‍ത്തകന്‍. ചലച്ചിത്ര അധ്യാപകന്‍. സാംസ്‌കാരിക പ്രവര്‍ത്തകന്‍. ചലച്ചിത്ര നിര്‍മാതാവ് എന്നീ നിലകളിലും ജീവിതം നയിച്ച എഴുത്തുകാരനെത്തേടി ഒട്ടേറെ പുരസ്‌ക്കാരങ്ങളും എത്തിയിട്ടുണ്ട്.

Eng­lish sum­ma­ry; Screen­writer John Paul dies

You may also like this video;

Exit mobile version