Site iconSite icon Janayugom Online

ഉ​ക്രെ​യ്​നി​ൽ നി​ന്നും കൂ​ടു​ത​ൽ വി​ദ്യാ​ർത്ഥി​കളുമായി ര​ണ്ടാ​മ​ത്തെ വി​മാ​നം ഡൽഹിയിലെത്തി

ഉ​ക്രെ​യ്​നി​ൽ നി​ന്നും ഇ​ന്ത്യ​ക്കാ​രു​മാ​യു​ള്ള എ​യ​ർ ​ഇ​ന്ത്യ​യു​ടെ ര​ണ്ടാ​മ​ത്തെ വി​മാ​നം ഡ​ൽ​ഹി​യി​ലെ​ത്തി. എം​ബി​ബി​എ​സ് വി​ദ്യാ​ർത്ഥി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രാ​ണ് രാ​ജ്യ​ത്തേ​ക്ക് സു​ര​ക്ഷി​ത​രാ​യി മടങ്ങിയെത്തിയത്.

“ഞാ​ൻ താ​മ​സി​ച്ചി​രു​ന്ന സ്ഥ​ലം അ​തി​ർ​ത്തി​യി​ൽ നി​ന്നും വ​ള​രെ അ​ക​ലെ​യാ​ണ്. എ​ന്നാ​ൽ എം​ബ​സി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ഞ​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​നാ​ലാ​ണ് തി​രി​കെ വ​ന്ന​തെ​ന്ന് ഒ​രു എം​ബി​ബി​എ​സ് വി​ദ്യാ​ർത്ഥി​നി പറഞ്ഞു’.

അ​തേ​സ​മ​യം, ഉ​ക്രെ​യ്നി​ലു​ള്ള മ​റ്റ് ഇ​ന്ത്യ​ക്കാ​രെ രാ​ജ്യ​ത്തേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. മ​ല​യാ​ളി വി​ദ്യാ​ർത്ഥി​ക​ളെ രാ​ജ്യ​ത്തേ​ക്ക് സു​ര​ക്ഷി​ത​രാ​യി എ​ത്തി​ക്കാ​ൻ ശ്ര​മം ന​ട​ത്തു​ക​യാ​ണെ​ന്ന് നോ​ർ​ക്ക ചെ​യ​ർ​മാ​ൻ പി ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ അറിയിച്ചു.

eng­lish sum­ma­ry; Sec­ond flight arrives in Del­hi with more stu­dents from Ukraine

you may also like this video;

Exit mobile version