Site iconSite icon Janayugom Online

കശ്മീരില്‍ സു​ര​ക്ഷാ​സേ​ന ഒ​രു ഭീ​ക​ര​നെ വധിച്ചു

ജ​മ്മുകശ്മീരില്‍ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. സു​ര​ക്ഷാ​സേ​ന ഒ​രു ഭീ​ക​ര​നെ വ​ധി​ച്ച​താ​യാണ് റി​പ്പോ​ർ​ട്ട്. പൂ​ഞ്ചി​ലെ സൂ​ര​ന്‍​കോ​ട്ട് വ​ന​മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ന​ട​​ന്ന​ത്. അ​തേ​സ​മ​യം, ജ​മ്മു കശ്മീരിലെ ശ്രീ​ന​ഗ​റി​ൽ പൊ​ലീ​സ് ബ​സി​നു​നേ​രെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഒ​രു പൊ​ലീ​സു​കാ​ര​ൻ കൂ​ടി കൊല്ലപ്പെട്ടിരുന്നു.

ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ പൊ​ലീ​സു​കാ​ര​നാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ശ്രീ​ന​ഗ​റി​നു സ​മീ​പം പാ​ന്ത ചൗ​ക്കി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യി​ലാ​ണ് ആ​ക്ര​മ​ണം ഉണ്ടായത്.

eng­lish sum­ma­ry; Secu­ri­ty forces kill one ter­ror­ist in Kashmir

you may also like this video;

Exit mobile version