ജമ്മു കശ്മീരില്‍ വിവിധയിടങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. അനന്ത്നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ ലക്ഷ്‌കര്‍ കമാന്‍ഡര്‍ നിസാര്‍ ദാറിനെയാണ് വധിച്ചത്.
കുല്‍ഗാമില്‍ മറ്റൊരു ഭീകരനെ വധിച്ചു. രണ്ടു സ്ഥലങ്ങളിലും ഏറ്റുമുട്ടല്‍ തുടരുകയാണ്.
English summary; Security forces kill two terrorists in Jammu and Kashmir
You may also like this video;