ജമ്മുകശ്മീരിലെ അവന്തിപ്പൊരയില്‍ സുരക്ഷാ ജീവനക്കാരും തീവ്രവാദികളും ഏറ്റുമുട്ടി. അവന്തിപ്പൊരയിലെ ഹര്‍ദുമിര്‍, ത്രാല്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് വിവരം. അന്‍സാര്‍ ഗസ്വാത് ഉള്‍ ഹിന്ദ് വിഭാഗത്തില്‍പ്പെട്ടവരാണ് ഇവരെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. നദീം ഭട്ട്, റസൂല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
English Summary: Security personnel and terrorists clashed in Avantipora
You may like this video also