Site icon Janayugom Online

ജനയുഗം പ്രകാശം വിടപറഞ്ഞു

മുതിർന്ന മധ്യമ പ്രവർത്തകൻ എം. പി.പ്രകാശം (89)വിട പറഞ്ഞു.സംഘടിത വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ എത്തിയ പ്രകാശൻ ചേട്ടൻ ദീർഘകാലം എറണാകുളത്ത്‌ ജനയുഗം ലേഖകനായിരുന്നു. എറണാകുളം പ്രസ് ക്ലബ് സെക്രട്ടറിയായും പ്രസിഡന്റ് ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സീനിയർ ജേണലിസ്റ്റ്സ് ഫോറത്തിന്റെ സജീവ അംഗമായിരുന്ന അദ്ദേഹം ഫോറത്തിന്റെ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ജില്ലാ ലൈബ്രറി കൌൺസിൽ ഭാരവാഹിയായി സജീവമായി പ്രവർത്തിച്ചു. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ നിർവാഹ സമതി അംഗമാണ്.

Eng­lish sum­ma­ry; senior janayu­gom jour­nal­ist M P Prakasham passed away

Exit mobile version