Site icon Janayugom Online

സെന്‍സെക്സ് സൂചിക 709 പോയിന്റും നിഫ്റ്റി 225 പോയിന്റും ഇടിഞ്ഞു

ഓഹരിവിപണിയില്‍ സെന്‍സെക്സ് സൂചിക 709 പോയിന്റും നിഫ്റ്റി 225 പോയിന്റും ഇടിഞ്ഞു. രണ്ടുദിവസത്തെ ഉയര്‍ച്ചയ്ക്ക് ശേഷമാണ് സൂചികകള്‍ മുന്‍ ആഴ്ചകളിലെപ്പോലെ തകര്‍ന്നടിഞ്ഞത്.

Exit mobile version