ഫിലിപ്പീന്‍സിലെ റിയല്‍ നഗരത്തിനു സമീപം കടത്തുബോട്ടിന് തീപിടിച്ച് 7 പേര്‍ മരിച്ചു. തീപിടിത്തമുണ്ടായതോടെ കടലില്‍ ചാടിയവരെ സമീപത്തെ ബോട്ടുകളിലുണ്ടായിരുന്നവരും മത്സ്യതൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി.
കരയോടു ചേര്‍ന്നാണ് അപകടമുണ്ടായത്. ബോട്ടില്‍ 134 യാത്രക്കാരുണ്ടായിരുന്നു.
English summary; Seven killed in Philippine shipwreck
You may also like this video;