സാമൂഹ്യപ്രവര്‍ത്തകനും, എഴുത്തുകാരനുമായ സിവിക് ചന്ദ്രനെതിരേ ലൈംഗിക ആരോപണക്കേസ്. യുവ എഴുത്തുകാരിയും കൊയിലാണ്ടി സ്വദേശിയുമായ യുവതിയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഏപ്രില്‍മാസത്തില്‍ തനിക്കെതിരെ അതിക്രമം നടന്നതെന്ന് പരാതിയില്‍ പറയുന്നു. സിവിക് നിരന്തരം ഫോണ്‍ വഴി ശല്യം ചെയ്തിരുന്നതായും യുവതിയുടെ പരാതിയിലുണ്ട്. പട്ടികജാതിക്കാര്‍ക്കെതിരേയുള്ള അതിക്രമം തടയുന്ന വകുപ്പ് പ്രകാരവും കേസ് എടുത്തിട്ടുണ്ട്.
English Summary:Sex allegation case against Civic Chandran
You may also like this video