Site iconSite icon Janayugom Online

എ​ട്ട​ര​വ​യ​സ്സു​കാ​രി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; യു​വാ​വ് അറസ്റ്റിൽ

എ​ട്ട​ര​വ​യ​സു​കാ​രി​ക്കു​നേ​രെ ലൈം​ഗി​കാതി​ക്ര​മം ന​ട​ത്തി​യ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ത​ണ്ണി​ത്തോ​ട് തേ​ക്കു​തോ​ട് താ​ഴെ പൂ​ച്ച​ക്കു​ളം കോ​ട്ട​ക്ക​ൽ വീ​ട്ടി​ൽ അ​നീ​ഷി​നെയാണ്​(27) ത​ണ്ണി​ത്തോ​ട് പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തത്. അനീഷിൻറെ വീ​ട്ടി​ല്‍ വച്ചാണ് സം​ഭ​വം ന​ട​ന്ന​ത്​. കു​ട്ടി സ്കൂ​ൾ അ​ധ്യാ​പി​ക​യോ​ട്​ വി​വ​രം പ​റ​ഞ്ഞ​തോ​ടെ​യാ​ണ്​ സം​ഭ​വം പുറത്തായത്.

Exit mobile version