Site icon Janayugom Online

പന്തളം എൻഎസ്എസ് കോളജിൽ എസ്എഫ്ഐ – എബിവിപി സംഘർഷം; എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു

പത്തനംതിട്ട പന്തളം എൻഎസ്എസ് കോളജിൽ എസ്എഫ്ഐ – എബിവിപി സംഘർഷം. ആക്രമണത്തില്‍ എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു. രണ്ടാം വര്‍ഷ വിദ്യാര്‍ഥി നിധിനാണ് പരിക്കേറ്റത്. അഞ്ച് വിദ്യാർത്ഥികൾക്കും പരിക്കേറ്റു.

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ എബിവിപി പ്രവര്‍ത്തകര്‍ റാഗ് ചെയ്യുന്നത് തടഞ്ഞപ്പോളാണ്  സംഘര്‍ഷം ഉണ്ടായതെന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

Eng­lish Sum­ma­ry: SFI – ABVP con­flict in Pan­dalam NSS College
You may also like this video

Exit mobile version