Site icon Janayugom Online

എസ്എഫ്ഐ- കെഎസ്‌യു സംഘര്‍ഷം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന് വെള്ളിയാഴ്ച വരെ അവധി

എ​സ്എ​ഫ്ഐ- കെ​എ​സ്‌​യു സം​ഘ​ർ​ഷമുണ്ടായതിനെത്തുടര്‍ന്ന് തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ന് അവധി പ്രഖ്യാപിച്ചു. കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കഴിഞ്ഞദിവസം സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച വ​രെ കോ​ള​ജി​ന് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അറിയിച്ചു.

Eng­lish Sum­ma­ry: SFI-KSU clash: Uni­ver­si­ty Col­lege, Thiru­vanan­tha­pu­ram on leave till Friday

You may like this video also

Exit mobile version