Site icon Janayugom Online

ഇന്ത്യൻ അസോസിയേഷൻ ഷാർജ മന്ത്രി ജി ആർ അനിലിന് സ്വീകരണം നൽകി

ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ മാനേജിംഗ് കമ്മിറ്റി കേരള സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലിന് സ്വീകരണം നൽകി. ആക്ടിംഗ് പ്രസിഡന്റ് മാത്യു ജോൺ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി വി നസീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജോയിന്റ് ജനറല്‍ സെക്രട്ടറി മനോജ് വർഗീസ് ആശംസയും ജോയിന്റ് ട്രഷറർ ബാബു വർഗീസ് നന്ദിയും പറഞ്ഞു. കമ്മിറ്റി അംഗങ്ങളായ റോയി മാത്യു, പ്രദീഷ് ചിതറ, സുനിൽ രാജ്, കബീർ ചാന്നാങ്കര തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Summary:Sharjah Indi­an Asso­ci­a­tion wel­comed Min­is­ter GR Anil
You may also like this video

Exit mobile version