പാറശാല ഷാരോണ്‍ കൊലക്കേസില്‍ പ്രതിയായ ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൊലീസ് സ്റ്റേഷനിലെ ബാത്ത്റൂമില്‍ ഉപയോഗിക്കുന്ന അണുനാശിനി കുടിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം കൊലപാതകത്തിന് കാരണം ഷാരോണിനോടുള്ള വൈരാഗ്യമാണെന്ന് ഗ്രീഷ്മ പറയുന്നത്.
English Summary:Sharon murder case; Accused Greeshma tried to commit suicide
You may also like this video