Site iconSite icon Janayugom Online

ഷാരോണ്‍ വ ധക്കേസ്; ഗ്രീഷ്മ റിമാന്റില്‍

പാറശ്ശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ റിമാന്റില്‍. കസ്റ്റഡി കാലാവധി കഴിഞ്ഞതിനാലാണ് കോടതിയില്‍ എത്തിച്ചു റിമാന്‍ഡ് ചെയ്തത്.
അന്വേഷണസംഘം ഗ്രീഷ്മയുടെ ശബ്ദ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. 

Updat­ing.…

Eng­lish Summary:Sharon mur­der case; Greesh­ma is remanded
You may also like this video

Exit mobile version