Site icon Janayugom Online

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിച്ചേക്കും

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിച്ചേക്കുമെന്ന് സൂചന. അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് സൂചന. ജി 23 നേതാക്കളുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Eng­lish Sum­ma­ry: Shashi Tha­roor may con­test for the post of Con­gress president

You may like this video also’

Exit mobile version