മലപ്പുറത്ത് ഷിഗല്ല രോഗം സ്ഥിരീകരിച്ചതായി സംശയം. പുത്തനത്താണിയിലെ ഏഴു വയസുകാരന്റെ മരണം ഷിഗല്ല കാരണമെന്നാണ് സംശയം ഉണ്ടായിരിക്കുന്നത്. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി. വെള്ളിയാഴ്ചയാണ് ഏഴുവയസുകാരൻ കോഴിക്കോട് ആശുപത്രിയിൽ മരിച്ചത്. വയറിളക്കത്തെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദ്രുത പ്രതികരണ സംഘം പ്രതിരോധ നടപടി സ്വീകരിക്കാന്‍ സ്ഥലത്ത് എത്തി.
English Summary:shigalla in malappuram?
You may also like this video