Site icon Janayugom Online

മ​ല​പ്പു​റ​ത്ത് ഷി​ഗ​ല്ലയെന്ന് സംശയം

മ​ല​പ്പു​റ​ത്ത് ഷി​ഗ​ല്ല രോ​ഗം സ്ഥിരീകരിച്ചതായി സംശയം. പു​ത്ത​ന​ത്താ​ണി​യി​ലെ ഏ​ഴു വ​യ​സു​കാ​ര​ന്‍റെ മ​ര​ണം ഷി​ഗ​ല്ല കാ​ര​ണ​മെ​ന്നാ​ണ് സം​ശ​യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മുന്നറിയിപ്പ് നല്‍കി. വെ​ള്ളി​യാ​ഴ്ച​യാ​ണ് ഏ​ഴു​വ​യ​സു​കാ​ര​ൻ കോ​ഴി​ക്കോ​ട് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. വ​യ​റി​ള​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ദ്രു​ത പ്ര​തി​ക​ര​ണ സം​ഘം പ്ര​തി​രോ​ധ ന​ട​പ​ടി​ സ്വീകരിക്കാന്‍ സ്ഥലത്ത് എത്തി. 

Eng­lish Summary:shigalla in malappuram?
You may also like this video

Exit mobile version