പാലക്കാട് ചെർപ്പുളശ്ശേരിയില്‍ എസ്എച്ച്ഒ ജീനനൊടുക്കി. കോഴിക്കോട് സ്വദേശി ബിനു തോമസ് (52) ആണ് മരിച്ചത്. സഹപ്രവര്‍ത്തകരാണ് ബിനുവിനെ പൊലീസ് ക്വാർട്ടേഴ്സിലെ ഫാനിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. ആറുമാസം മുമ്പാണ് ബിനു തോമസ് ട്രാൻസ്ഫറായി ചെർപ്പുളശ്ശേരിയിലെത്തിയത്.
ചെർപ്പുളശ്ശേരിയില്‍ എസ്എച്ച്ഒ ആത്മഹത്യ ചെയ്തു

