അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്. ഒക്‌ലഹാമയിലെ ടുള്‍സ സിറ്റിയിലെ ആശുപത്രിയിലാണ് വെടിവെയ്പ്പുണ്ടായത്. വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു.
സെന്റ് ഫ്രാന്‍സിസ് ഹോസ്പിറ്റല്‍ ക്യാമ്പസിലാണ് വെടിവെപ്പുണ്ടായത്. ആശുപത്രിയുടെ രണ്ടാം നിലയില്‍ നിന്ന് പുറത്തു വന്ന അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് അക്രമി സ്വയം വെടിവെച്ച് മരിച്ചതായും പൊലീസ് അറിയിച്ചു.
English Summary:Shooting in the US again; Four killed in hospital attack
You may also like this video