Site icon Janayugom Online

കോവിഡ് ബാധിച്ച്‌ ഒരു വര്‍ഷത്തിന് ശേഷവും ശ്വാസതടസ്സവും , ക്ഷീണവും: ചൈനീസ് പഠനം !

കോവിഡ് ‑19 ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ഒരു വര്‍ഷത്തിന് ശേഷവും ശ്വാസതടസ്സവും,ക്ഷീണവും ഇപ്പോഴും നിരവധി രോഗികളെ ബാധിക്കുന്നതായ് പുതിയ ചൈനീസ് പഠനം .

പകര്‍ച്ചവ്യാധിയുടെ ദീര്‍ഘകാല ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ നന്നായി മനസ്സിലാക്കേണ്ടതാണെന്നാണ് പഠനം സൂചിപ്പിക്കുന്നത് .കോവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട പകുതിയോളം രോഗികള്‍ ഇപ്പോഴും കുറഞ്ഞത് ഒരു സ്ഥിരമായ രോഗലക്ഷണമെങ്കിലും അനുഭവിക്കുന്നു .

കോവിഡ് ബാധിച്ച്‌ 12 മാസങ്ങള്‍ക്ക് ശേഷം മിക്കപ്പോഴും ക്ഷീണം അല്ലെങ്കില്‍ പേശി ബലഹീനത അനുഭവപ്പെടുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് ഫ്രൈഡേയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇവ വിശദീകരിക്കുന്നത്. പറയുന്നു.
eng­lish summary;Shortness of breath and fatigue after one year of covid infection
you may also like this video;

Exit mobile version