മംഗലം ഡാമിന്റെ രണ്ട് ഷട്ടറുകളാണ് ഉയർത്തിയത്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ പെയ്ത സാഹചര്യത്തിലാണ് ഷട്ടർ തുറന്നത്. ഡാമിലെ ജല നിരപ്പ് നിയന്ത്രിക്കാൻ വേണ്ടിയാണ് ഷട്ടറുകൾ ഉയർത്തിയതെന്ന് ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു.
English Summary: shutters of mangalam dam opened
You may also like this video
