കൊച്ചിയില്‍ എസ്ഐയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊച്ചി ഞാറക്കൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് 1 എസ് ഐ ഷിബുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കരൾ സംബന്ധമായ രോഗത്തിന് ഏറെ നാളായി ഷിബു ചികിത്സയിലായിരുന്നുവെന്നാണ് വിവരം. ആത്മഹത്യക്കുള്ള കാരണങ്ങള്‍ വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.
English Summary: SI found d ead in house
You may also like this video

