Site iconSite icon Janayugom Online

സില്‍വര്‍ ലൈന്‍: ഭൂമി വില്‍ക്കാനും, ഈടു വയ്ക്കാനും തടസമില്ല മന്ത്രി കെ രാജന്‍

നിര്‍ദിഷ്ട സില്‍വര്‍ ലൈന്‍ പദ്ധതി കടന്നു പോവുന്ന സ്ഥലങ്ങളില്‍ ഭൂമി വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ പണയം വയ്ക്കുന്നതിനോ ഒരു നിയന്ത്രണവും ഇല്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍ നിയമസഭയെ അറിയിച്ചു. 

ഇതില്‍ എന്തെങ്കിലും തടസ്സം നേരിടുന്നവര്‍ക്കു ജില്ലാ കലക്ടറെ സമീപിക്കാവുന്നതാണെന്നും മന്ത്രി രാജന്‍ അറിയിച്ചു

Exit mobile version