കാസര്‍കോട് — തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍വെ പദ്ധതിയെക്കുറിച്ചു പൊതുജനങ്ങളുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കുന്നതിന് ഓണ്‍ലൈനില്‍ ‘ജനസമക്ഷം സില്‍വര്‍ലൈന്‍’ പരിപാടി സംഘടിപ്പിക്കുന്നു.
ഓൺലൈനിലൂടെ മുഴുവന്‍ ജനങ്ങളേയും പങ്കെടുപ്പിക്കുകയാണ് കെ-റെയില്‍ ലക്ഷ്യമിടുന്നത്. പദ്ധതിയെക്കുറിച്ചു സംശയങ്ങളും ആശങ്കകളും കെ-റെയില്‍ അധികൃതരെ ജനങ്ങള്‍ക്ക് നേരിട്ട് അറിയിക്കാം. ‘ഇ‑മെയില്‍: Janasamaksham02@keralarail.com.
വെബ്സൈറ്റ്: https://keralarail.com/janasamaksham
English Summary: Silverline in public: People can also participate, online
You may like this video also