Site icon Janayugom Online

ജനസമക്ഷം സില്‍വര്‍ലൈന്‍: ജനങ്ങള്‍ക്കും പങ്കാളികളാകാം, ഓണ്‍ലൈനിലൂടെ

കാസര്‍കോട് — തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍വെ പദ്ധതിയെക്കുറിച്ചു പൊതുജനങ്ങളുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കുന്നതിന് ഓണ്‍ലൈനില്‍ ‘ജനസമക്ഷം സില്‍വര്‍ലൈന്‍’ പരിപാടി സംഘടിപ്പിക്കുന്നു.

ഓൺലൈനിലൂടെ മുഴുവന്‍ ജനങ്ങളേയും പങ്കെടുപ്പിക്കുകയാണ് കെ-റെയില്‍ ലക്ഷ്യമിടുന്നത്. പദ്ധതിയെക്കുറിച്ചു സംശയങ്ങളും ആശങ്കകളും കെ-റെയില്‍ അധികൃതരെ ജനങ്ങള്‍ക്ക് നേരിട്ട് അറിയിക്കാം. ‘ഇ‑മെയില്‍: Janas­amaks­­ham02@­keralarail.com.

വെബ്‌സൈറ്റ്: https://keralarail.com/janasamaksham

Eng­lish Sum­ma­ry: Sil­ver­line in pub­lic: Peo­ple can also par­tic­i­pate, online

You may like this video also

Exit mobile version