സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കം. ഇന്ത്യക്കായി പുരുഷ സിംഗിള്‍സില്‍ പ്രതീക്ഷയോടെ മലയാളി താരം എച്ച് എസ് പ്രണോയി, ലക്ഷ്യ സെന്‍ എന്നിവരും വനിതാ സിംഗിള്‍സില്‍ പി വി സിന്ധു, ഉന്നതി ഹൂഡ, അനുപമ ഉപധ്യായ, അകര്‍ഷി കശ്യപ്, രക്ഷിത രാംരാജും പുരുഷ ഡബിള്‍സില്‍ സാത്വിക് സായ്‌രാജ് റങ്കിറഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവുമിറങ്ങും.
സിംഗപ്പൂര്‍ ഓപ്പണിന് ഇന്ന് തുടക്കം

