മലയാളത്തിന്റെ പ്രിയ ഗായകൻ തോപ്പിൽ (81) ആന്റോ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇടപ്പള്ളിയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഗാനമേളകളിലൂടെ ശ്രദ്ധേയനായ ആന്റോ നിരവധി സിനിമാ നാടക ഗാനങ്ങൾ പാടിയിട്ടുണ്ട്.
english summary;singer thoppil anto passes away
you may also like this video;