Site icon Janayugom Online

സീതാറാം കാക്ക് വിടപറഞ്ഞു

നര്‍മ്മദാ ബചാവോ ആന്തോളനിലെ സജീവ പ്രവർത്തകനായ സീതാറാം കാക്ക് (88) അന്തരിച്ചു. നര്‍മ്മദാ പ്രക്ഷോഭത്തിന് പിന്തുണയുമായെത്തുന്ന ഓരോ വ്യക്തിക്കും ഒരിക്കലും മറക്കാന്‍ പറ്റാത്ത മുഖമായിരുന്നു സീതാറാം കാക്കിന്റേത്.
നര്‍മ്മദാ സമരത്തിന് വേണ്ടി തന്റെ ശരീരം മാത്രമല്ല, ഭൂമിയും സമ്പത്തും അദ്ദേഹം നല്‍കി.
ENGLISH SUMMARY;Sitaram Kak Passed away
YOU MAY ALSO LIKE THIS VIDEO;
YouTube video player

Exit mobile version