സീതാറാം യച്ചൂരിയെ മൂന്നാം തവണയും സിപിഐ(എം) ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ 17 അംഗ പൊളിറ്റ് ബ്യൂറോ യേയും 84 അംഗ കേന്ദ്ര കമ്മിറ്റിയേയും പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തു.
കേരളത്തില്‍ നിന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പിബി അംഗമായപ്പോള്‍ മുതിര്‍ന്ന അംഗം എസ് രാമചന്ദ്രന്‍ പിള്ള പ്രായാധിക്യം കാരണം പിബിയില്‍ നിന്നും ഒഴിവായി. പി രാജീവ്, കെ എന്‍ ബാലഗോപാല്‍, പി സതീദേവി, സി എസ് സുജാത എന്നിവരാണ് കേരളത്തില്‍ നിന്നും പുതുതായി കേന്ദ്ര കമ്മിറ്റിയില്‍ എത്തിയവര്‍.
English summary; Sitaram Yechury re-elected CPI(M) general secretary
You may also like this video;