Site icon Janayugom Online

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ആറു പെണ്‍കുട്ടികളെ കാണാതായി

കോഴിക്കോട് വെള്ളിമാടുകുന്നു ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ആറു പെണ്‍കുട്ടികളെ കാണാതായി. ഇന്നലെ വൈകിട്ടോടെയാണ് ഇവരെ കാണാതായത് സഹോദരികളുള്‍പ്പെടെ ആറു പേരെയാണ് കാണാതായത്. പെണ്‍കുട്ടികള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുകയാണ്.

ENGLISH SUMMARY:Six girls go miss­ing from Kozhikode Chil­dren’s Home
You may also like this video

Exit mobile version