Site iconSite icon Janayugom Online

നിര്‍മ്മാണത്തിലിരുന്ന കെ​ട്ടി​ടം ത​ക​ർ​ന്ന് ആ​റ് തൊ​ഴി​ലാ​ളി​ക​ൾക്ക് ദാരുണാന്ത്യം

building collapsebuilding collapse

നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ടം ത​ക​ർ​ന്ന് ആ​റ് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പൂ​നെ​യി​ലെ യെ​ര​വാ​ഡ​യി​ലെ ശാ​സ്ത്രി​ന​ഗ​റി​ലാ​ണ് സം​ഭ​വം. വ്യാ​ഴാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ സ്ലാ​ബി​ന് വേ​ണ്ടി നി​ർ​മി​ച്ച ഇ​രു​മ്പു വ​ല​യു​ടെ മേ​ൽ​ക്കൂ​ര​യാ​ണ് ത​ക​ർ​ന്ന​ത്. പ​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Eng­lish Sum­ma­ry: Six work­ers die‑d after build­ing col­lapse in Pune

You may like this video also

Exit mobile version