എം ഡി എം എ ഉപയോഗിക്കുന്നതിനിടെ ആറ് യുവാക്കൾ പൊലീസ് പിടിയിൽ. അശ്വിൻ(21), അഖിൽ(23), അൽ അമീൻ (28), കുറ്റിച്ചിറ വയലില്‍ പുത്തൻ വീട്ടിൽ അനീസ് മൻസിലിൽ അനീസ്(23), മുഖത്തല കിഴവൂർ ബ്രോണ വിലാസത്തിൽ അജീഷ് (23), ഇരവിപുരം വലിയമാടം കളരിത്തേക്കത്തിൽ വീട്ടിൽശ്രീരാഗ്(25) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് രണ്ടര ഗ്രാം എം ഡി എം എ, ആറ് സിറിഞ്ചുകൾ, കവറുകൾ, ഡിജിറ്റൽ ത്രാസ്സ് എന്നിവയും പിടികൂടി.
എം ഡി എം എ ഉപയോഗിക്കുന്നതിനിടെ ആറ് യുവാക്കൾ അറസ്റ്റില്‍

