Site iconSite icon Janayugom Online

കുസാറ്റില്‍ അറുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; പരീക്ഷകള്‍ മാറ്റിവച്ചു

കുസാറ്റില്‍ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു. അറുപതോളം വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പരീക്ഷകള്‍ മാറ്റി വച്ചതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. 

updat­ing.…

Eng­lish Summary:Sixty stu­dents in Cusat suf­fer from food poisoning
You may also like this video

Exit mobile version