Site icon Janayugom Online

എന്റെ കേരളം അരങ്ങില്‍ ഇന്ന് ഗായകന്‍ വി ടി മുരളി നയിക്കുന്ന സ്മൃതി ഗീതങ്ങള്‍

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ മെഗാപ്രദര്‍ശനവിപണനമേള 2022 നോട് അനുബന്ധിച്ച് കാസര്‍ഗോഡ് കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്റിലെ പ്രദര്‍ശന- വിപണനമേളയില്‍ വൈകീട്ട് 5.30 ന് ചരട്കുത്തി കോല്‍ക്കളി — തൃക്കരിപ്പൂര്‍ തങ്കയം ഷണ്‍മുഖാ വനിതാ കോല്‍ക്കളി സംഘം (ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് പ്രഭാകരന്‍ തരംഗിണിയുടെ ശിക്ഷണത്തില്‍), വൈകുന്നേരം 6മണിക്ക് ഇശല്‍ നിലാ ലൈവ് ഓര്‍ക്കസ്ട്രാ, പ്രശസ്ത സിനിമാ, നാടക പിന്നണി ഗായകന്‍ വി ടി മുരളി നയിക്കുന്ന സ്മൃതി ഗീതങ്ങള്‍യ

Eng­lish sum­ma­ry; Smri­ti geethan­gal by singer VT Murali on ente Ker­alam stage kasar­god today

You may also like this video;

Exit mobile version