Site icon Janayugom Online

ട്രെയിനിൽ ബാഗുകള്‍ക്കിടിയില്‍ പാമ്പ്; ഭയന്ന് യാത്രക്കാര്‍

തിരുവനന്തപുരം നിസാമുദ്ദീന്‍ എക്സ്പ്രസില്‍ പാമ്പിനെ കണ്ടെത്തി. ഇന്നലെ രാത്രിയാണ് തീരൂരിലെത്തിയ ട്രെയ്നിലാണ് പാമ്പ്. എസ് ‑5 സ്ലീപര്‍ കംപാര്‍ട്മെന്റില്‍ 28,31 ബര്‍ത്തുകള്‍ക്ക് സമീപമാണ് പാമ്പിനെ യാത്രക്കാര്‍ പാമ്പിനെ കണ്ടത്. ബാഗുകള്‍ക്കിടിയിലാണ് പാമ്പുള്ളത്. കോഴിക്കോട് സ്റ്റേഷനില്‍ വിവരമറിഞ്ഞെത്തിയ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും പിടികൂടാനായില്ല. 

Eng­lish Summary:Snake among bags on train; Afraid passengers
You may also like this video

Exit mobile version