Site iconSite icon Janayugom Online

എസ്എന്‍സി ലാവ് ലിന്‍ കേസ് : സെപ്റ്റംബര്‍ 17ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി

എസ്എന്‍സി ലാവ്ലിന്‍കേസ് സുപ്രീംകോടതി മാററി വെച്ചു.സെപ്റ്റംബര്‍ 17ന് പരിഗണിക്കും.സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ എസ് വി രാജുവിന്‍റെ അസൗകര്യം കണക്കിലെടുത്ത് ഹര്‍ജി അടുത്ത ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റണമെന്ന് സിബിഐ സുപ്രീംകോടതയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ചൊവ്വാഴ്ച കേസില്‍ പരിഗണിച്ചാല്‍ ഹാജരാകുന്നതില്‍ അസൗകര്യമുണ്ടെന്ന് മുഖ്യമന്ത്രിക്ക്പിണറായി വിജയന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയെ അറിയിച്ചു.

ഹര്‍ജികള്‍ പരിഗണിക്കുന്നത് സെപ്റ്റംബറിലേക്ക് മാറ്റണമെന്ന് സാല്‍വെ ആവശ്യം ഉന്നയിച്ചു.തുടര്‍ന്നാണ് കേസ് സെപ്റ്റംബറിലേക്ക് മാറ്റിയത്

Eng­lish Summary:
SNC Lav Lin case: The Supreme Court will con­sid­er it on Sep­tem­ber 17

you may also like this video:

Exit mobile version