Site icon Janayugom Online

സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ജീ വനൊടുക്കി

leena nagawanshi

ഛത്തീസ്ഗഡിൽ സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ആത്മഹത്യ ചെയ്തു. 22 കാരിയായ കോളജ് വിദ്യാർത്ഥിനിയായ ലീന നാഗ്‌വൻഷിയാണ് ജീവനൊടുക്കിയത്. ലീനയെ വീടിന്റെ ടെറസിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കുടുംബത്തിലെ ഇളയ മകളായിരുന്നു നാഗ്‌വംശി. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. 

Eng­lish Sum­ma­ry: Social media influ­encer com­mit­ted s uicide

You may also like this video

Exit mobile version