Site iconSite icon Janayugom Online

സോളാര്‍ പീഡനകേസ് : ഗണേഷ് കമാര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി

സോളാര്‍ പീ‍ഡനകേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട പരാതിയില്‍ ഗണേഷ് കുമാര്‍ നേരിട്ട് ഹാജരാവണമെന്ന് ആവര്‍ത്തിച്ച് കോടതി. കേസ് അടുത്തമാസം ആറാം തീയതിയിലേക്ക് മാറ്റി. ഗണേഷ് കുമാറും സോളാര്‍ പീഡനകേസിലെ പരാതിക്കാരിയും നേരിട്ട് കോടതയില്‍ എത്താന്‍ ആയിരുന്നു കൊട്ടാരക്കര കോടതിയുടെ സമന്‍സ്.

ഇതിനെതിരെ ഗണേഷ് കുമാര്‍ ഹൈക്കടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണം എന്ന ആവശ്യവുമായി ഗണേഷ് കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചേക്കും.

Eng­lish Sum­ma­ry: Solar tor­ture case: Court asks Ganesh Kamar to appear in person

You may also like this video:

YouTube video player
Exit mobile version