Site icon Janayugom Online

തോ​ക്കി​ൽ നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേറ്റ് സൈനികന്‍ മരിച്ചു

ജ​മ്മു കാ​ഷ്മീ​രി​ലെ പൂ​ഞ്ച് ജി​ല്ല​യി​ൽ സ​ർ​വീ​സ് റൈ​ഫി​ളി​ൽ നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ് സൈ​നി​ക​ൻ മ​രി​ച്ചു. മാ​ൻ​കോ​ട്ട് അ​തി​ർ​ത്തി മേ​ഖ​ല​യിലെ രാ​ഷ്ട്രീ​യ റൈ​ഫി​ൾ​സ് യൂ​ണി​റ്റ് അം​ഗ​മാ​യ സൈ​നി​ക​നാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. വെ​ടി​യേ​റ്റ സൈ​നി​ക​ന്‍റെ ജീ​വ​ൻ സ്ഥലത്ത് വച്ച് തന്നെ ന​ഷ്ട​മാ​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി സൈ​ന്യം അറിയിച്ചു.

Eng­lish Summary:Soldier dies in acci­den­tal fir­ing from gun
You may also like this video

Exit mobile version